#suicide | ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത​റി​ഞ്ഞ് യു​വ​തി ജീ​വ​നൊ​ടു​ക്കി

#suicide | ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത​റി​ഞ്ഞ് യു​വ​തി ജീ​വ​നൊ​ടു​ക്കി
Jan 3, 2025 09:17 AM | By VIPIN P V

ബം​ഗ​ളൂ​രു: ( www.truevisionnews.com ) ശി​വ​മൊ​ഗ്ഗ ശി​ക്കാ​രി​പു​ര​ക്ക് സ​മീ​പം ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ലി​ന​ബെ​സി​ഗെ ഗ്രാ​മ​ത്തി​ലെ ഷി​ല്ലെ​ക്യാ​ത​ർ ക്യാ​മ്പി​ൽ താ​മ​സി​ക്കു​ന്ന മ​ഞ്ജു​നാ​ഥ് (25) മ​രി​ച്ചു.

ഈ ​വി​വ​രം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ഭാ​ര്യ അ​മൃ​ത (21) വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ചു.

മൈ​സൂ​രു സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും പ്ര​ണ​യി​ച്ച് മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് വി​വാ​ഹി​ത​രാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

#Youngwoman #commits #suicide #husband #dies #accident

Next TV

Related Stories
#Earthquake | ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം:  7.1 തീവ്രത രേഖപ്പെടുത്തി

Jan 7, 2025 07:48 AM

#Earthquake | ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം...

Read More >>
#dead | കൂട്ടുകാരോടൊപ്പം ജന്മദിനാഘോഷത്തിന് പിന്നാലെ ഐഐഎം വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

Jan 6, 2025 08:47 PM

#dead | കൂട്ടുകാരോടൊപ്പം ജന്മദിനാഘോഷത്തിന് പിന്നാലെ ഐഐഎം വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

സുഹൃത്തുക്കളോടൊപ്പം തന്റെ 29-ാം ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾക്ക് ശേഷം ജനുവരി 5 ന് പുലർച്ചെയാണ്...

Read More >>
#deadbody |  ക്രൂരത... പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലിൽപ്പിടിച്ച് വലിച്ചിഴച്ച്

Jan 6, 2025 08:17 PM

#deadbody | ക്രൂരത... പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലിൽപ്പിടിച്ച് വലിച്ചിഴച്ച്

ആംബുലൻസിൻ്റെ ഓപ്പറേറ്റർമാരാണ് ഇവരെന്ന് റിപ്പോർട്ടുകൾ...

Read More >>
#founddeathcase | 'പോണ്ടിച്ചേരി പോകുമെന്ന് പറഞ്ഞു, പിന്നെ കണ്ടത്...'; അനൂപും രാഖിയും ജീവനൊടുക്കിയത് മക്കൾക്ക് വിഷം നൽകിയ ശേഷം

Jan 6, 2025 04:39 PM

#founddeathcase | 'പോണ്ടിച്ചേരി പോകുമെന്ന് പറഞ്ഞു, പിന്നെ കണ്ടത്...'; അനൂപും രാഖിയും ജീവനൊടുക്കിയത് മക്കൾക്ക് വിഷം നൽകിയ ശേഷം

ഐടി ജീവനക്കാരനായ അനൂപ് കുമാർ, ഭാര്യ രാഖി, ഇവരുടെ അഞ്ച് വയസ്സുള്ള മകൾ അനുപ്രിയ, രണ്ട് വയസ്സുള്ള മകൻ പ്രിയാംശ് എന്നിവരെയാണ് മരിച്ച നിലയിൽ...

Read More >>
#holiday | ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് ആറ് ദിവസം അവധി

Jan 6, 2025 04:38 PM

#holiday | ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് ആറ് ദിവസം അവധി

ഇതോടെ ജനുവരി 14 മുതൽ 19 വരെ ഞായർ ഉൾപ്പെടെ ആറ് ദിവസം അവധി...

Read More >>
Top Stories